മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരം ആണ് അതിൻ്റെ :Aപീരിയഡ്BആയതിCആവൃത്തിDതരംഗദൈർഘ്യംAnswer: D. തരംഗദൈർഘ്യം Read Explanation: തുലനസ്ഥാനത്തുനിന്ന് ഒരു കണികക്ക് ഉണ്ടാകാവുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം ആണ് ആ കണികളുടെ ആയതി എന്നു പറയുന്നത് മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങൾ അനുപ്രസ്ഥ തരംഗങ്ങൾ എന്നു പറയുന്നു മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗദൈർഘ്യം Read more in App