App Logo

No.1 PSC Learning App

1M+ Downloads
മാനഭംഗക്കേസുകളിൽ നിയമപരമായി നൽകാവുന്ന ശിക്ഷകളെക്കുറിച്ച് പഠിക്കാനായി ഇന്ത്യ ഗവൺമെൻറ്റ് നിയമിച്ച കമ്മീഷൻറ്റെ ചെയർമാൻ ആര്?

Aജസ്റ്റിസ് ജെ.എസ് വർമ്മ

Bജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ

Cജസ്റ്റിസ് എസ്. രാജേന്ദ്രബാബു

Dജസ്റ്റിസ് ലളിത് മോഹൻ ശർമ്മ

Answer:

A. ജസ്റ്റിസ് ജെ.എസ് വർമ്മ


Related Questions:

'അറസ്റ്റിലായ വ്യക്തിയെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടത്തിന്റെ ഏത് വകുപ്പിന് കീഴിലാണ് വരുന്നത്?
ആക്ഷേപിക്കുക, അപമാനിക്കുക, ചീത്ത വിളിക്കുക, പ്രത്യേകിച്ച് ഒരു കുഞ്ഞിന് ജന്മം നൽകാതിരിക്കുകയോ, ആൺകുഞ്ഞിനെ പ്രസവിക്കാതിരിക്കുകയോ ചെയ്തതിന് അപമാനിക്കുക, സങ്കട കക്ഷിക്ക് താല്പര്യ മുള്ള ഏതെങ്കിലും വ്യക്തിക്ക് ശാരീരിക വേദന ഉണ്ടാക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുക എന്നിവ ഉൾപ്പെടുന്നത്?
The Public Examinations (Prevention of Unfair Means) Act 2024 പ്രകാരം സംഘടിതമായി പൊതു പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടത്തിയാൽ ലഭിക്കുന്ന ശിക്ഷ ?
കുട്ടികളിൽ എച്ച് ഐ വി അണുബാധയ്ക്ക് കാരണമാവുകയോ, പെൺകുട്ടിയാണെങ്കിൽ ഗർഭിണിയാവുകയോ ചെയ്യുന്ന സംഭവളിലുള്ള ശിക്ഷാ നടപടികൾ?
കുട്ടികൾക്കെതിരെ ശാരീരികമായ ശിക്ഷ നൽകിയാൽ ഉള്ള ശിക്ഷ?