App Logo

No.1 PSC Learning App

1M+ Downloads
മാനസികനില ശരിയല്ലാത്ത ഒരു വ്യക്തിയുടെ പ്രവൃത്തിക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A93

B97

C96

D98

Answer:

D. 98

Read Explanation:

  • മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തികൾ ചെയ്യുന്ന പ്രവർത്തിയിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തികൾ കുറ്റകൃത്യം ആകുന്നില്ല എന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 98 പ്രസ്താവിക്കുന്നു.

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം "Wrongful restraint" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
Appropriate legislature is empowered to frame service rules under ______ Constitution of India.
മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള എന്ത്?
"നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണ്. പതിനായിരം രൂപ അയച്ചില്ലെങ്കിൽ കൊല്ലപ്പെടും" എന്ന് പറഞ്ഞുകൊണ്ട് A, Z-ൽ നിന്ന് സ്വത്ത് നേടുന്നു. A നടത്തിയ നിയമ ലംഘനം ?