മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരാട്ടെ പരിശീലന പദ്ധതി ?Aസുരക്ഷBധീരംCസന്നദ്ധംDപോരാളിAnswer: B. ധീരം Read Explanation: • കുടുംബശ്രീയിൽ ഉള്ളവർക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുമാണ് ധീരം പദ്ധതി ആരംഭിക്കുന്നത്Read more in App