Challenger App

No.1 PSC Learning App

1M+ Downloads
മാനസികോർജ്ജം അഥവാ ലിബിഡോർജ്ജത്തിന്റെ സംഭരണി ഇവയിൽ ഏതാണ് ?

Aഈഗോ

Bസൂപ്പർ ഈഗോ

Cഇദ്ദ്

Dബോധമനസ്സ്

Answer:

C. ഇദ്ദ്

Read Explanation:

  • വ്യക്തിത്വ ഘടന 3 മുഖ്യ വ്യവസ്ഥകളായ ഇദ്ദ്,  ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നതാണെന്ന് ഫ്രോയ്ഡ് പറയുന്നു. 
  • എല്ലാ മാനസിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ശക്തി പ്രദാനം ചെയ്യുന്ന മാനസികോർജ്ജം / ലിബിഡോർജ്ജത്തിന്റെ സംഭരണി ആണ് ഇദ്ദ്. 
  • ഇദ്ദ്ൽ നിന്നുമാണ് ഈഗോയ്ക്കും സൂപ്പർ ഈഗോയ്ക്കും ആവശ്യമായ പ്രവർത്തനോർജ്ജം പ്രധാനം ചെയ്യുന്നത്. 

Related Questions:

എസ് ടി ഡി സി ആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?
മാസ്‌ലോവിന്റെ അഭിപ്രേരണ ക്രമത്തിൽ പെടാത്തവയാണ്
Which of these describes a person giving instrumental, or tangible support, a principle category of social support ?
താഴെപ്പറയുന്നവയിൽ പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ ഇൽ പെടുന്ന സ്വഭാവസവിശേഷതകൾ ഏതൊക്കെ ?
'I don't care' attitude of a learner reflects: