മാന്റിലിനേ കുറിച്ച് ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഭൂമിയുടെ ഉള്ളറയില്‍ ഭൂവല്ക്കത്തിന് തൊട്ടുതാഴെയുള്ള പാളിയാണ് മാന്റിൽ.
- ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നുള്ള ഭാഗത്തെ ശിലാമണ്ഡലം എന്നറിയപ്പെടുന്നു.
- ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അര്‍ധ്രദവാവസ്ഥയില്‍ കാണപ്പെടുന്ന അസ്തനോസ്ഫിയര്‍ മാന്റിലിന്റെ ഭാഗമാണ്
- ഭൂവല്ക്കത്തെ മാന്റിലില്‍ നിന്നും വേര്‍തിരിക്കുന്ന മോഹോറോവിസ് വിച്ഛിന്നതയില്‍ തുടങ്ങി 2930 കിലോമീറ്റര്‍ വരെ മാന്റില്‍ വ്യാപിച്ചിരിക്കുന്നു.
Aഇവയെല്ലാം
B4 മാത്രം
C1 മാത്രം
D2 മാത്രം
