App Logo

No.1 PSC Learning App

1M+ Downloads
മാമാങ്കം നടന്നിരുന്ന തിരുനാവായ ഏത് നദിയുടെ തീരത്താണ്?

Aപമ്പ

Bചാലക്കുടിപ്പുഴ

Cഭാരതപ്പുഴ

Dചാലിയാർ

Answer:

C. ഭാരതപ്പുഴ

Read Explanation:

കേരളത്തിൽ ചരിത്രകാലത്തിനും മുൻപ് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് സമീപമുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാമാങ്കം നടന്നിരുന്ന മാസം - കുംഭം


Related Questions:

പ്രാചീനകാലത്ത്‌ "ചൂർണി" എന്നറിയപ്പെടുന്ന നദി ?
ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള കേരളത്തിലെ നദിയേതാണ് ?
നിലമ്പൂർ തേക്കിൻ കാട്ടിലൂടെ ഒഴുകുന്ന നദി ?
Perunthenaruvi Waterfalls is in the river?
താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക