App Logo

No.1 PSC Learning App

1M+ Downloads
മാരക രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സക്ക് ധനസഹായം നൽകുന്നു കേരള സർക്കാരിൻ്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

Aതാലോലം

Bസുകൃതം

Cസമാശ്വാസം

Dമന്ദഹാസം

Answer:

A. താലോലം

Read Explanation:

• സുകൃതം പദ്ധതി - മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ കാൻസർ ചികിത്സ സൗജന്യമാക്കുന്ന പദ്ധതി • സമാശ്വാസം പദ്ധതി - വൃക്ക തകരാർ മൂലം മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എൽ വിഭാഗത്തിൽ പെടുന്ന രോഗികൾക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതി


Related Questions:

"സാമ്പത്തിക സാക്ഷരതാ പൂരം" എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച ബാങ്ക് ഏത് ?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
KASP വിപുലീകരിക്കുക.
ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്കും ഇന്ധനം ലഭ്യമാക്കുന്ന പദ്ധതി ?