Challenger App

No.1 PSC Learning App

1M+ Downloads
"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?

Aപഴവക്ഷ കൃഷി

Bകടൽ മത്സ്യ കൃഷി

Cമണ്ണിര കൃഷി

Dമുന്തിരി കൃഷി

Answer:

B. കടൽ മത്സ്യ കൃഷി

Read Explanation:

വിവധ തരം കൃഷിരീതികൾ

  • കടൽ മത്സ്യകൃഷി - മാരികൾച്ചർ

  • തേനീച്ച വളർത്തൽ - എപ്പികൾച്ചർ

  • മൾബറി കൃഷി - മോറികൾച്ചർ

  • കൂൺ കൃഷി - മഷ്റുംകൾച്ചർ

  • മുന്തിരി കൃഷി - വിറ്റികൾച്ചർ

  • മണ്ണിര കൃഷി - വെർമികൾച്ചർ

  • പട്ടുനൂൽ കൃഷി - സെറികൾച്ചർ

  • മുയൽ വളർത്തൽ - കുണികൾച്ചർ

  • മത്സ്യ കൃഷി - പിസികൾച്ചർ

  • പച്ചക്കറി വളർത്തൽ - ഒലേറികൾച്ചർ

  • അലങ്കാര സസ്യ വളർത്തൽ - ഫ്ളോറികൾച്ചർ

  • പഴം, പച്ചക്കറി കൃഷി - ഹോർട്ടികൾച്ചർ

  • വനസസ്യങ്ങൾ, വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം - സിൽവികൾച്ചർ


Related Questions:

ഇന്ത്യയിലെ അരിച്ചോള ഉൽപാദനത്തിൻ്റെ പകുതിയിലേറെയും ഉൽപാദിപ്പിക്കുന്ന സംസ്ഥാനം :
ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?
2025 ഫെബ്രുവരിയിൽ നാഷണൽ ബ്യുറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോർസിൻ്റെ (NBAGR) ദേശീയ അംഗീകാരം ലഭിച്ച "ത്രിപുരേശ്വരി" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന തദ്ദേശീയയിനം ജീവിയാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
Which one of the following pairs is correctly matched with its major producing state?