മാര എന്ന കഥാപാത്രം ഏത് നോവലിലേതാണ്?Aരാവും പകലുംBദൈവത്തിൻറെ വികൃതികൾCമയ്യഴിപ്പുഴയുടെ തീരങ്ങളിൽDനെല്ല്Answer: D. നെല്ല് Read Explanation: • പി. വത്സല എഴുതിയ നോവലാണ് നെല്ല്. • ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിത്Read more in App