Challenger App

No.1 PSC Learning App

1M+ Downloads
മാലകൈറ്റ് എന്തിന്‍റെ ആയിരാണ് ?

Aസിങ്ക്

Bചെമ്പ്

Cഇരുമ്പ്

Dഅലുമിയം

Answer:

B. ചെമ്പ്

Read Explanation:

ലോഹങ്ങളും അയിരുകളും 

  • ചെമ്പ് - മാലകൈറ്റ് , ചാൽക്കോപൈറൈറ്റ് , കുപ്രൈറ്റ് 
  • ഇരുമ്പ് - ഹേമറ്റൈറ്റ് , മാഗ്നറ്റൈറ്റ് , അയൺ പൈററ്റിസ് 
  • മഗ്നീഷ്യം - മാഗ്നസൈറ്റ് , ഡോളമൈറ്റ് 
  • ലിഥിയം - പെറ്റാലൈറ്റ് , ലെപിഡോ ലൈറ്റ് 
  • കാൽസ്യം - ലൈം സ്റ്റോൺ , ജിപ്സം 
  • സിങ്ക് - കലാമൈൻ , സിങ്ക്ബ്ലെന്റ് 
  • ടൈറ്റാനിയം - ഇൽമനൈറ്റ് , റൂടൈൽ 
  • അലുമിനിയം - ബോക്സൈറ്റ് , ക്രയോലൈറ്റ് 
  • യുറേനിയം - പിച്ച്ബ്ലെന്റ് , കാർണോറൈറ്റ് 

Related Questions:

പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണുന്ന ലോഹം :
കുമിൾനാശിനി ആയി ഉപയോഗിക്കുന്ന കോപ്പർ സംയുക്തം ഏത് ?
അലുമിന യും സോഡിയം സിലിക്കേറ്റും അടങ്ങിയ ലായനിയിൽ നിന്നുംഅലുമിന വേർതിരിക്കാൻ വേണ്ടി കടത്തി വിടുന്ന വാതകം ഏത് ?
മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.