മാലക്കൈറ്റിനും അത് മാറ്റു നോക്കുമ്പോൾ ഉണ്ടാകുന്ന പൊടിക്കും എന്ത് നിറമാണ് ?Aമഞ്ഞBചുവപ്പ്Cപച്ചDകറുപ്പ്Answer: C. പച്ച Read Explanation: ധൂളി വർണ്ണം [[STREAK]ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് ധൂളി വർണ്ണംഇത് ധാതുവിന്റെ അതെ നിറമോ വ്യത്യസ്ത നിറമോ ആകാംമാലക്കൈറ്റിനും അത് മാറ്റു നോക്കുമ്പോൾ ഉണ്ടാകുന്ന പൊടിക്കും പച്ച നിറമാണ് Read more in App