Challenger App

No.1 PSC Learning App

1M+ Downloads
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാൻറ് സ്ഥാപിച്ചത് എവിടെയാണ്?

Aദുബായ്

Bഫ്ളോറിഡ

Cടോക്യോ

Dലണ്ടൻ

Answer:

A. ദുബായ്

Read Explanation:

• ഈ പദ്ധതിയിലൂടെ പ്രതിവർഷം 2 മില്യൺ ടൺ മാലിന്യം സംസ്കരിക്കാൻ കഴിയും.


Related Questions:

Where is the world’s oldest university?
സംസാരിക്കുന്ന റോബോട്ടിനെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ച രാജ്യമേത്?
ലോകത്തിലെ ആദ്യ ശിശു സൗഹാർദ്ദ നഗരം ?
ഗ്രാന്റ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?
The first Democracy in the world: