Challenger App

No.1 PSC Learning App

1M+ Downloads
മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി 2025 ഏപ്രിലിൽ കേരള സർക്കാർ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ?

Aവൃത്തി - 2025

Bമുക്തി - 2025

Cശുചിത്വം - 2025

Dനവചിന്ത - 2025

Answer:

A. വൃത്തി - 2025

Read Explanation:

• കോൺക്ലേവിൻ്റെ വേദി - തിരുവനന്തപുരം • സംഘടിപ്പിക്കുന്നത് - കേരള തദ്ദേശസ്വയംഭരണ വകുപ്പ് • മാലിന്യസംസ്കരണ രംഗവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾ നടത്തുകയാണ് കോൺക്ലേവിൻ്റെ ലക്ഷ്യം


Related Questions:

മിൽമയുടെ പുതിയ ചെയർമാൻ ?
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പോർട്ടൽ ?
KSRTC - യുടെ സഹകരണത്തോടെ മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിച്ച പുതിയ സംരംഭം ?
ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?