Challenger App

No.1 PSC Learning App

1M+ Downloads
മാവിലത്തോട് എന്ന പ്രദേശം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവേലുത്തമ്പി ദളവ

Bപഴശ്ശി രാജ

Cപാലിയത്ത് അച്ഛൻ

Dടിപ്പു സുൽത്താൻ

Answer:

B. പഴശ്ശി രാജ

Read Explanation:

കേരള സിംഹമെന്ന് അറിയപ്പെടുന്ന പഴശ്ശി രാജ വീരമൃത്യു വരിച്ച സ്ഥലമാണ് മാവിലത്തോട്.


Related Questions:

സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തിൽ ടി. കെ. മാധവന്റെ നേത്യത്വത്തിൽ നടന്ന പ്രക്ഷോഭം ഏത് ?
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?
ചാന്നാർ കലാപം നടന്ന വർഷം :
രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവിയായി നിയമിക്കപ്പെട്ടത് ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം