മാൻഡലിന്റെ ഉപരിഭാഗവും ഭൂവൽക്കവും ചേർന്ന ഭൂമിയുടെ ഭാഗത്തെ പറയുന്ന പേര്?Aലിത്തോസ്ഫിയർBഭൂവൽക്കംCപുറകാമ്പ്Dഅകക്കാമ്പ്Answer: A. ലിത്തോസ്ഫിയർ Read Explanation: ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കവും ഉപരി മാൻഡലിന്റെ ഉറച്ച മേൽഭാഗവും ചേർന്നതാണ് ലിത്തോസ്ഫിയർ. ശിലാമണ്ഡലം എന്നും ലിത്തോസ്ഫിയർ അറിയപ്പെടുന്നു. ലിത്തോസ്ഫിയറിന് താഴെയുള്ള ഭാഗത്തെ അനെസ്തോസ്ഫിയർ എന്ന് വിളിക്കുന്നു. Read more in App