App Logo

No.1 PSC Learning App

1M+ Downloads
'മാൻസബ്ദാരി' സൈനിക സമ്പ്രദായം ആരുടേതാണ് ?

Aബാബർ

Bഅക്‌ബർ

Cഷാജഹാൻ

Dഔറംഗസേബ്

Answer:

B. അക്‌ബർ


Related Questions:

ശിവജിയുടെ ഭരണതലസ്ഥാനം ഏതായിരുന്നു ?
മുഗൾ രാജവംശത്തിൻറെ സ്ഥാപകനാര് ?
ഹംപി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
അകബറിന്റെ കൊട്ടാരം വിദൂഷകൻ ആരായിരുന്നു ?
നിരക്ഷരനായ മുഗൾ ചക്രവർത്തി ആരായിരുന്നു ?