Challenger App

No.1 PSC Learning App

1M+ Downloads
മികച്ച കായിക പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ (റെഗുലർ) പുരസ്‌കാരം 2024 ൽ നേടിയത് ആര് ?

Aസുഭാഷ് റാണ

Bദിപാലി ദേശ്‌പാണ്ഡെ

Cസന്ദീപ് സാംഗ്വാൻ

Dഇവരെല്ലാവരും

Answer:

D. ഇവരെല്ലാവരും

Read Explanation:

• പാരാ ഷൂട്ടിങ് പരിശീലകനാണ് സുഭാഷ് റാണ • ഷൂട്ടിങ് പരിശീലകയാണ് ദിപാലി ദേശ്‌പാണ്ഡെ • ഹോക്കി പരിശീലകനാണ് സന്ദീപ് സാംഗ്വാൻ • പുരസ്‌കാര തുക - 10 ലക്ഷം രൂപ • മികച്ച കായിക പരിശീലകർക്ക് നൽകുന്നതാണ് ദ്രോണാചാര്യ പുരസ്‌കാരം • 2024 ലെ ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച മലയാളി - എസ് മുരളീധരൻ (ബാഡ്മിൻറൺ) • 2024 ലെ ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച ഫുട്‍ബോൾ കോച്ച് - അർമാൻഡോ ആഗ്നെലോ കൊളോസോ


Related Questions:

2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
ഖേൽരത്‌ന ലഭിച്ച രണ്ടാമത്തെ മലയാളി ആരാണ് ?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2022 - 23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് കായിക മേഖലയിൽ നിന്നും ലഭിച്ചത് ആർക്കാണ് ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച ബ്ലോക്ക്പഞ്ചായത്തായി തിരഞ്ഞെടുത്തത് ?
അർജുന അവാർഡ് നൽകി തുടങ്ങിയ വർഷം ഏതാണ് ?