Challenger App

No.1 PSC Learning App

1M+ Downloads
മികച്ച നടനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര്?

Aഫഹദ് ഫാസിൽ

Bസുരാജ് വെഞ്ഞാറമൂട്

Cആസിഫ് അലി

Dനിവിൻ പോളി

Answer:

B. സുരാജ് വെഞ്ഞാറമൂട്


Related Questions:

ഷേക്സ്പിയറിന്റെ "ഒഥല്ലോ'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം?
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ?
കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023 ലേ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്?
2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?