Challenger App

No.1 PSC Learning App

1M+ Downloads
മികച്ച നോവലിനുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക് ?

Aഗോത്രവർഗ താലൂക്ക്

Bപി.വത്സല

Cഎസ്.ഹരീഷ്

Dകെ.ആർ.വിശ്വനാഥൻ

Answer:

C. എസ്.ഹരീഷ്

Read Explanation:

എസ്.ഹരീഷിന്റെ "മീശ" എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.


Related Questions:

2022-ലെ യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരം നേടിയത് ?
2012 -ലെ 'സരസ്വതി സമ്മാൻ' പുരസ്കാരം ലഭിച്ച കവയത്രി :
2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
പ്രഥമ വയലാർ അവാർഡ് നേടിയ കൃതി?