App Logo

No.1 PSC Learning App

1M+ Downloads
മികച്ച പാർലമെൻ്റേറിയാനൂള്ള സൻ സദ് രത്ന പുരസ്കാരം നാലാം തവണയും നേടുന്നത്

Aഎൻ കെ പ്രേമചന്ദ്രൻ

Bപി.ജെ. കുര്യൻ

Cഎം. സ്വരാജ്

Dകെ. സുധാകരൻ

Answer:

A. എൻ കെ പ്രേമചന്ദ്രൻ

Read Explanation:

•2017,2019,2022 എന്നീ വർഷങ്ങളിലും അദ്ദേഹം പുരസ്കാരത്തിനർഹനായിരുന്നു


Related Questions:

2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?
നിപ്പാ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങായി നിപ്പാ ഏത് രാജ്യത്തിലാണ് ?
ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?
2024 ഫെബ്രുവരിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സൗജന്യ ബസ് യാത്ര അനുവദിച്ച ഇന്ത്യൻ നഗരം ഏത് ?
In which state is the Benaras Hindu University (BHU) located?