App Logo

No.1 PSC Learning App

1M+ Downloads
മിതമായ നിരക്കിൽ വെറ്റിനറി മരുന്നുകൾ ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ?

Aകാമധേനു ക്ഷേമ ഇനിഷ്യേറ്റിവ്

Bപശു ഔഷധി ഇനിഷ്യേറ്റിവ്

Cഗോമതി ഔഷധി മാർട്ട്

Dക്ഷീരലക്ഷ്മി ഇനിഷ്യേറ്റിവ്

Answer:

B. പശു ഔഷധി ഇനിഷ്യേറ്റിവ്

Read Explanation:

• മൃഗ സംരക്ഷണത്തിലും ക്ഷീരകർഷക മേഖലയിലും ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി • ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങളുടെ മാതൃകയിലാണ് ഇത് പ്രവർത്തിക്കുക • കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി ലക്ഷ്യം • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം


Related Questions:

Bharat Nirman is for development of:
Mahila Samridhi Yojana was started in 1998 on the day of :
കേന്ദ്ര സർക്കാരിൻ്റെ പി എം സൂര്യഘർ പദ്ധതി നടപ്പാക്കുന്നതിൽ ഒന്നാമത് എത്തിയ സംസ്ഥാനം ?
' വിവാദ് സേ വിശ്വാസ് ' പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
Kudumbasree was introduced by the Government of :