മിനമാത രോഗം ഏതിന്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?ACd മലിനീകരണംBSO2 മലിനീകരണംCHg മലിനീകരണംDNO2 മലിനീകരണംAnswer: C. Hg മലിനീകരണം Read Explanation: മിനമാതാ രോഗം മെർക്കുറി വിഷബാധയാലുണ്ടാകുന്ന രോഗമാണ് മിനമാതാ രോഗം. ഞരമ്പുകളെയാണ് ഈ രോഗം ബാധിക്കുന്നത്. രോഗബാധയുടെ ഫലമായി ശരീര വ്യാപാരത്തിലാകെ തകരാറുണ്ടാകുകയും കൈ കാലുകളിൽ മരവിപ്പ്(numbness) അനുഭവപ്പെടുകയും ചെയ്യുന്നു. പേശികൾ അയയുകയും കാഴ്ച, കേൾവി, സംസാരം എന്നിവയ്ക്ക് സാരമായ തകരാറുണ്ടവുകയും ചെയ്യും. കടുത്ത രോഗാവസ്ഥയിൽ രോഗി ഉന്മാദിയാവുകയോ പക്ഷാഘാതമുണ്ടാവുകയോ ചെയ്ത് മരണപ്പെടും. ജന്മനാൽ തന്നെ ചിലരിൽ ഈ രോഗം കണ്ടു വരുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയാണ് മെർക്കുറി ബാധിക്കുക. Read more in App