Challenger App

No.1 PSC Learning App

1M+ Downloads
'മിനി കാസിരംഗ' എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത് ?

Aഒറാങ് ദേശീയോദ്യാനം

Bകംഗർവാലി ദേശീയോദ്യാനം

Cജിം കോർബറ്റ് ദേശീയോദ്യാനം

Dഇവയൊന്നുമല്ല

Answer:

A. ഒറാങ് ദേശീയോദ്യാനം

Read Explanation:

  • 'മിനി കാസിരംഗ' എന്നറിയപ്പെടുന്നത് -ഒറാങ് ദേശീയോദ്യാനം (അസം)

  • പഴയപേര് : രാജീവ് ഗാന്ധി ഒറാങ് ദേശീയോദ്യാനം.

  • 2024-ൽ ഒറാങ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്തു

  • അസമിൻ്റെ ബ്രഹ്മപുത്ര നദിയോട് ചേർന്നുള്ള ദേശീയോദ്യാനത്തിൽ Gharials (ചീങ്കണ്ണി) നെ തിരികെ കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ഒറാങ് നാഷണൽ പാർക്കിൻ്റെ വിസ്തൃതി കൂട്ടാൻ ഗവൺമെന്റ് വിജ്ഞാപന മിറക്കി.


Related Questions:

മിസോറാമിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

  1. മൂർലീൻ ദേശീയോദ്യാനം
  2. ഫാംഗ്‌പൈ ബ്ലൂമൗണ്ടയ്ൻ ദേശീയോദ്യാനം
  3. ഇവയൊന്നുമല്ല
    Kanha National Park is officially introduce a mascot named
    ………………. National Park is located in Karnataka
    Dudhwa national park is located in which state?
    സിക്കിമിലെ ദേശീയോദ്യാനം താഴെപറയുന്നവയിൽ ഏതാണ് ?