App Logo

No.1 PSC Learning App

1M+ Downloads
മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?

A44 ആം ഭേദഗതി

Bനാൽപ്പത്തിരണ്ടാം ഭേദഗതി

Cഏഴാം ഭേദഗതി.

D86 ആം ഭേദഗതി

Answer:

B. നാൽപ്പത്തിരണ്ടാം ഭേദഗതി


Related Questions:

Which Constitutional Amendment Act was given to Sikkim as the full state of the Union of India?
Which Amendment introduced the Goods and Services Tax (GST) in India?
ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ (Art .368 ) എങ്ങനെ ഭേദഗതി ചെയ്യാം ?
2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത് ?