മിനുസപ്പെടുത്തിയ ശിലായുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ കാലഘട്ടം അറിയപ്പെടുന്നത് ?Aവെങ്കലയുഗംBമധ്യശിലായുഗംCനവീനശിലായുഗംDതാമ്രശിലായുഗംAnswer: C. നവീനശിലായുഗം Read Explanation: മധ്യശിലായുഗത്തെത്തുടർന്ന് മനുഷ്യർ ശിലായുധങ്ങൾ മിനുസപ്പെടുത്തി ഉപയോഗിക്കാൻ തുടങ്ങി. ഈ കാലഘട്ടം നവീനശിലായുഗം എന്നറിയപ്പെടുന്നു. നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് - നിയോലിത്തിക് കാലഘട്ടം Read more in App