App Logo

No.1 PSC Learning App

1M+ Downloads
മില്ലിനേരി പെറ്റീഷൻ സമർപ്പിച്ചത് ആർക് ?

Aജെയിംസ് i

Bജെയിംസ് ii

Cചാൾസ് i

Dചാൾസ് ii

Answer:

A. ജെയിംസ് i

Read Explanation:

  • മില്ലിനേരി പെറ്റീഷൻ സമർപ്പിച്ചത് -പ്യുരിട്ടന്മാർ 
  • മത പരിഷ്കരണത്തിന് എതിരായി സമർപ്പിച്ചത് 
  • പെറ്റീഷൻ മറുപടിയായി രാജാവ് പറഞ്ഞത് ” NO BISHOP NO KING”.

Related Questions:

രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്.
ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ചാൾസ് ഒന്നാമന്റെ വധശിക്ഷയ്ക്ക് ശേഷം ഇംഗ്ലണ്ട് ഒരു താൽക്കാലിക റിപ്പബ്ലിക്കായി മാറി.

2.1649 മുതൽ 1653 വരെയുള്ള ഈ കാലഘട്ടത്തിൽ ഒരു താൽക്കാലിക പാർലമെന്റ് ആണ് ഇംഗ്ലണ്ടിനെ ഭരിച്ചത്.

3.ഈ പാർലമെൻ്റിനെ  'കോമൺവെൽത്ത് പാർലമെന്റ്' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

1642 -1651 -ലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധം താഴെപ്പറയുന്ന വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ഉടലെടുത്തത്.

ഒലിവർ ക്രോംവെല്ലുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന വയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടു
  2. റമ്പ് പാർലമെന്റ് രൂപീകരിച്ചു
  3. കോമൺവെൽത്ത് കാലഘട്ടത്തിൽ ഭരണം നടത്തി