മില്ലിമീറ്ററിനേക്കാൾ ചെറിയ അളവുകളാണ്-Aകിലോമീറ്റർBസെന്റീമീറ്റർCമൈക്രോമീറ്റർDഅസ്ട്രോണമിക്കൽ യൂണിറ്റ്Answer: C. മൈക്രോമീറ്റർ Read Explanation: മില്ലിമീറ്ററിനേക്കാൾ വലതും, കിലോമീറ്ററിനേക്കാൾ ചെറിയ അളവുകളുമാണ് സെന്റീമീറ്റർ. സെന്റീമീറ്ററിനേക്കാൾ വലിയ അളവുകളാണ് കിലോമീറ്റർ. അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ്. Read more in App