Challenger App

No.1 PSC Learning App

1M+ Downloads
മിഷൻ ഫെൻസിംഗ് 2024 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമെറിനാ തീരദേശ സംരക്ഷണം

Bവന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങൾ

Cകായിക മത്സര പരിശീലനം

Dകൃഷി ഭൂമിയുടെ പ്രതിരോധം

Answer:

B. വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങൾ

Read Explanation:

  • കേരളത്തിൽ വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി-മിഷൻ ഫെൻസിംഗ് 2024

  • സംസ്ഥാനത്ത് 1400 കിലോമീറ്ററിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികളിൽ തകരാറുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യും


Related Questions:

ലോകത്തിലെ ഏറ്റവും ഉയരമേറിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ നായയുടെ പേര് എന്ത് ?
ലോക ബ്രെയ്‌ലി ദിനം?
What is the new national helpline against atrocities on SCs, STs?
World Nature Conservation Day is celebrated on
Which country is home to the world's largest variety of butterflies, as per a recent study ?