Challenger App

No.1 PSC Learning App

1M+ Downloads
മിസ്സ് യൂണിവേഴ്‌സ് 2025 കിരീടം നേടിയത് ?

Aഅഞ്ചലി മേനോൻ

Bഅലീന ഷിജു

Cഫാത്തിമ ബോഷ്

Dഐശ്വര്യ റായ്

Answer:

C. ഫാത്തിമ ബോഷ്

Read Explanation:

• മെക്സിക്കൻ മോഡൽ

• വേദി -തായ്‌ലന്റ്

• 74-ാമത് മിസ്സ് യൂണിവേഴ്സ് മത്സരമായിരുന്നു മിസ്സ് യൂണിവേഴ്സ് 2025.

• മിസ് യൂണിവേഴ്‌സ് 2024 -  വിക്ടോറിയ ക്ജെർ തെയിൽവിഗ്


Related Questions:

2025 ൽ തുറന്ന് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ച ആണവ ദുരന്തത്തെത്തുടർന്ന് അടച്ച ലോകത്തെ ഏറ്റവും വലിയ ആണവ നിലയം
2023-ലെ ലോക പരിസ്ഥിതിദിന സന്ദേശം, ഏത് മലിനീകരണത്തിനുള്ള പരിഹാരവുമായി ബന്ധപ്പെട്ടതാണ്?
ലോകത്തിലെ ഏറ്റവും വേഗതയേറിയ പർവ്വതാരോഹകർ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചത് ആരൊക്കെ ?
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരം ഏതാണ് ?
അടുത്തിടെ സാമൂഹ്യപ്രവർത്തകരുടെ വിവരങ്ങൾ വാട്സാപ്പ് വഴി ചോർത്താൻ ഉപയോഗിച്ച ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ?