മിൽമയുടെ ആസ്ഥാനം ?Aമലപ്പുറംBകോഴിക്കോട്Cതിരുവനന്തപുരംDപാലക്കാട്Answer: C. തിരുവനന്തപുരം Read Explanation: മിൽമയുടെ ആസ്ഥാനം - തിരുവനന്തപുരം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് - തത്തമംഗലം സെൻട്രൽ സോയിൽ ടെസ്റ്റ് കേന്ദ്രം - പാറോട്ടുകോണം കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് - മണ്ണുത്തി Read more in App