Challenger App

No.1 PSC Learning App

1M+ Downloads
മുകളിലും താഴെയുമായി എത്ര പാൽ പല്ലുകൾ ആണ് കുട്ടികൾക്ക് ഉള്ളത് ?

A10 വീതം

B20 വീതം

C5 വീതം

D15 വീതം

Answer:

A. 10 വീതം

Read Explanation:

പാൽപ്പല്ലുകൾ:

  • ഏകദേശം 6 മാസം പ്രായമാവുന്നതു മുതലാണ് പാൽപ്പല്ലുകൾ ഉണ്ടാവുന്നത്
  • മനുഷ്യനിലെ പാൽപ്പല്ലുകളുടെ എണ്ണം 20 ആണ്
  • മുകളിലും താഴെയുമായി 10 വീതം പല്ലുകളാണ് ഉണ്ടാവുന്നത്.
  • 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു.

Related Questions:

ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നത് എവിടെ?
മനുഷ്യന്റെ വായിൽ എത്ര കോമ്പല്ലുകൾ ഉണ്ട് ?

ചുവടെ നൽകിയിരിക്കുന്നവയിൽ വൻകുടലമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?

  1. ചെറുകുടലിനെ തുടർന്നുള്ള കുടലാണ് വൻകുടൽ
  2. വണ്ണം കുറഞ്ഞ കുടലാണ് വൻകുടൽ
  3. 3.5 മീറ്ററോളം നീളമുള്ള കുടലാണ് വൻകുടൽ
  4. ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത് വൻകുടലിലാണ്
    മൂത്രത്തിന്റെ എത്ര % ജലം ആണ് ?
    രക്തത്തിൽ എത്താത്ത ഘടകം ഏത് ?