Challenger App

No.1 PSC Learning App

1M+ Downloads
മുഗള്‍കാലഘട്ടത്തെ ഭരണവ്യവസ്ഥയെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന പ്രധാന സ്രോതസ്സുകളിലൊന്നായ അക്ബര്‍ നാമ എന്ന ഗ്രന്ഥം രചിച്ചതാര്?

Aഅഹമ്മദ് യാദ്കാർ

Bഅബ്ബാസ് സാർവാണി

Cഅബ്ദുല്‍ ഫസല്‍

Dഗുൽബദാസ് ബീഗം

Answer:

C. അബ്ദുല്‍ ഫസല്‍


Related Questions:

ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്ന കടലേത് ?
നായങ്കര സമ്പ്രദായം ഏത് ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അക്‌ബർ ചക്രവർത്തിയുടെ ഭരണതലസ്ഥാനം എവിടെ ആയിരുന്നു ?
ബാദ്ഷാ ഇ ഹിന്ദ് എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു ?
"സുൽഹി കുൽ (sulh i kul)' എന്ന പ്രയോഗത്തിന്റെ അർഥം എന്ത് ?