App Logo

No.1 PSC Learning App

1M+ Downloads
മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബറുടെ ശവകുടീരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aആഗ്ര

Bകാബൂൾ

Cഡൽഹി

Dസിക്കന്ദ്ര

Answer:

B. കാബൂൾ

Read Explanation:

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ബാഗ്-ഇ-ബാബർ എന്ന ഉദ്യാനത്തിൽ ആണ് മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് .


Related Questions:

ഖില്‍ജി വംശ സ്ഥാപകന്‍?
നൂർജഹാന്റെ യഥാർത്ഥ നാമം എന്താണ് ?

മുഗൾകലയെയും വാസ്തുവിദ്യയെയും സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക.

  1. സനാഡുവിലെ ഖുബൈഖാൻസ് കൊട്ടാരത്തിന്റെ സ്വപ്ന മാതൃകയായ ഫത്തേപൂർസിക്രി അക്ബർ നിർമ്മിച്ചു.
  2. ജഹാംഗീർ ആരംഭിച്ചത് ഇൻഡോ-ഇസ്ലാമിക് ബറോക്ക് ശൈലിയിലാണ്.
  3. ആഗ്രയിലെ മോത്തി മസ്‌ജിദ് ഔറംഗസേബ് നിർമ്മിച്ചതാണ്.
    രാമായണവും അഥർവ്വവേദവും പേർഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയത് ഏത് ഭരണാധികാരിയുടെ കാലത്താണ് ?
    ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?