App Logo

No.1 PSC Learning App

1M+ Downloads
മുടിയ്ക്ക് കറുത്ത നിറം നൽകുന്ന വസ്തു ?

Aമെലാനിൻ

Bകെരാറ്റിൻ

Cക്ലോറോഫിൽ

Dഹീമോഗ്ലോബിൻ

Answer:

A. മെലാനിൻ

Read Explanation:

മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും, ആയുസ്സ് ആറ് വർഷവുമാണ്. മെലാനിൻ മുടിക്കു കറുപ്പ്‌ നിറം നൽകുന്നു. മുടിക്കും കണ്ണിനും ഏറെ സംരക്ഷണം വേണ്ട സമയമാണ് വേനൽക്കാലം. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് തലമുടിയുടെ വളർച്ചക്ക് ഏറെ അത്യാവശ്യമാണ്.


Related Questions:

ശരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം :
The innermost layer of human eye is ____ ?
കണ്ണിലെ ലെൻസ് അതാര്യമാകുന്നതിനെ തുടർന്ന് അന്ധത ഉണ്ടാകുന്ന അവസ്ഥ.
"ഒഫ്താൽമോളജി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Cochlea is a part of inner ear which look exactly like?