App Logo

No.1 PSC Learning App

1M+ Downloads
മുതാലാഖ് നിയമം സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണ് എന്ന് പ്രസ്താവിച്ചത് ഏതു കേസുമായി ബന്ധപെട്ടിട്ടാണ് ?

Aജോസഫ് ഷൈൻ V/s യൂണിയൻ ഓഫ് ഇന്ത്യ കേസ്

Bഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ V/s യൂണിയൻ ഓഫ് ഇന്ത്യ കേസ്

Cഷായറാബാനു V/s യൂണിയൻ ഓഫ് ഇന്ത്യ കേസ്

Dബെറുബാറി കേസ്

Answer:

C. ഷായറാബാനു V/s യൂണിയൻ ഓഫ് ഇന്ത്യ കേസ്


Related Questions:

മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന അനുഛേദം ഏത് ?
ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?

കോടതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് സുപ്രീം കോടതിയെയാണ് പരിഗണിക്കുന്നു

( ii) കീഴ്കോടതികൾ സിവിൽ ക്രിമിനൽ, സ്വഭാവമുള്ള കേസുകൾ പരിഗണിക്കുന്നു

( iii) സുപ്രീംകോടതിക്ക് പ്രസിഡൻ്റിന് ഉപദേശം നൽകാം

സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?
Who took the initiative to set up the Calcutta Supreme Court?