Challenger App

No.1 PSC Learning App

1M+ Downloads
മുതിർന്ന വ്യക്തി കുട്ടികൾക്കെതിരെ വ്യാജ പരാതി നൽകിയാൽ എന്താണ് ശിക്ഷ?

A1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴ, രണ്ടും കൂടിയോ

B3 വർഷം തടവ് മാത്രം

Cപിഴ മാത്രമേ ഈടാക്കൂ

Dതള്ളിക്കുന്നതിനു ഒരു ശിക്ഷയില്ല

Answer:

A. 1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴ, രണ്ടും കൂടിയോ

Read Explanation:

  • Sec 22 പ്രകാരം വ്യാജവിവരം നൽകുന്നത് ഒരു കുട്ടിയാണെങ്കിൽ ശിക്ഷ- ഒരു ശിക്ഷയും നൽകാൻ പാടില്ല.


Related Questions:

താഴെ നൽകിയതിൽ കേരള പോലീസിൻ്റെ ചുമതല തിരഞ്ഞെടുക്കുക.
കേരള പോലീസ് ആക്ടിന്റെ സെക്ഷൻ 21 ൽ പറഞ്ഞിട്ടുള്ള സർക്കാരിന് ആവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി രൂപീകരിക്കാവുന്ന യൂണിറ്റുകളിൽ പെടുന്നത് ഏതൊക്കെയാണ് ?
കാണാതായ ആളുകളെ കണ്ടുപിടിക്കാൻ പോലീസ് ശ്രമിക്കണമെന്നതിനെ സംബന്ധിച്ച് പറയുന്ന സെക്ഷൻ ഏത് ?
കമ്മ്യൂണിറ്റി പോലീസിംഗിനെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

സ്വകാര്യ പ്രതിരോധത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ശരീരത്തിന് ഹാനികരമായ കാര്യങ്ങളിൽ മാത്രം സ്വകാര്യ പ്രതിരോധം ലഭ്യമാണ്
  2. ശരീരത്തിനും സ്വത്തിനും ഹാനികരമായ കാര്യങ്ങളിൽ സ്വകാര്യ പ്രതിരോധം ലഭ്യമാണ്
  3. പൊതു അധികാരികളുടെ സംരക്ഷണം തേടാൻ സമയമില്ലാത്തപ്പോൾ മാത്രമേ സ്വകാര്യ പ്രതിരോധം ലഭ്യമാകൂ
  4. മാനസികാവസ്ഥയില്ലാത്ത വ്യക്തികൾക്കെതിരെ സ്വകാര്യ പ്രതിരോധം ലഭ്യമാണ്