App Logo

No.1 PSC Learning App

1M+ Downloads
മുതുകിലും തലയിലും വെള്ളക്കുത്തുകളും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശൽക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ ഏതാണ് ?

Aഅനോഫെലിസ്

Bമൻസോണിയ

Cആർമിജെറസ്

Dക്യൂലക്സ്

Answer:

B. മൻസോണിയ

Read Explanation:

  • മുതുകിലും തലയിലും വെള്ളക്കുത്തുകളും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശൽക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ - മൻസോണിയ
  • ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്ന സമയം - വേനൽക്കാലം 
  • മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക് 
  • മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക് 
  • ലോക കൊതുക് ദിനം - ആഗസ്റ്റ് 20 

കൊതുക് മുഖേന പരക്കുന്ന രോഗങ്ങൾ 

    • മന്ത് 
    • മലമ്പനി 
    • ഡെങ്കിപ്പനി 
    • ചിക്കുൻ ഗുനിയ 

Related Questions:

Identify the disease that do not belong to the group:
With which of the following diseases Project Kavach is related to?
വായുവിൽ കൂടി പകരുന്ന ഒരു വൈറസ് രോഗമാണ് :
വില്ലൻ ചുമയ്ക്ക് കാരണമാകുന്ന രോഗകാരി ഏത് ?
A digenetic parasite is :