Challenger App

No.1 PSC Learning App

1M+ Downloads
മുന്തിരി നഗരം എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?

Aനാഗപൂർ

Bഅമൃതസർ

Cനാസിക്

Dഅഹമ്മദാബാദ്

Answer:

C. നാസിക്


Related Questions:

Which is called second Madras ?
സന്തോഷത്തിൻ്റെ നഗരം, കൊട്ടാരങ്ങളുടെ നഗരം, ശാസ്ത്ര നഗരം എന്നീ പേരുകളിൽ അറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ നഗരം ഏത് ?
കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്ന നഗരം ഏതാണ് ?
' ലിറ്റിൽ ടിബറ്റ്‌ ' എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
ഇന്ത്യയുടെ എക്കോ നഗരം എന്നറിയപ്പെടുന്ന സ്ഥലം ?