App Logo

No.1 PSC Learning App

1M+ Downloads
മുറിവിലുള്ള രക്തസ്രാവം എങ്ങനെയാണ്?

Aധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം

Bസിരകൾ മുറിഞ്ഞുള്ള രക്ത സ്രാവം

Cസൂഷ്മ രക്തക്കുഴലുകളിൽ നിന്നുള്ള രക്തസ്രാവം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മുറിവിലുള്ള രക്തസ്രാവം മൂന്നുതരത്തിലാണ്: 🔳ധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം : രക്തം ശക്തിയായി  പുറത്തേക്ക് തെറിക്കുന്നു .നല്ല കടും ചുവപ്പു നിറമായിരിക്കും  🔳സിരകൾ മുറിഞ്ഞുള്ള രക്ത സ്രാവം : തുടർച്ചയായതും  ഇരുണ്ട്  ചുവപ്പു നിറമുള്ളതായിരിക്കും  🔳സൂഷ്മ രക്തക്കുഴലുകളിൽ നിന്നുള്ള രക്തസ്രാവം : രക്തം സാവധാനത്തിൽ  പൊടിഞ്ഞു വരുന്നതായിരിക്കും


Related Questions:

FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
പ്രായപൂർത്തിയായ മനുഷ്യന്റെ കൈത്തണ്ടയിലെ അസ്ഥികളുടെ എണ്ണം എത്ര ?
രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം?
കോളർ എല്ലിൻ്റെ ഉൾഭാഗത്തു കൂടി ഒന്നാം വാരിയെല്ലിന് കുറുകെ കൈയിലേക്ക് പോകുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു ഏത് ?
5 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?