മുറ, നീലിരവി ,ബദാവരി എന്നിവ ഏത് ഇനത്തിൽ പെട്ട ജീവികളാണ്?
Aഎരുമ
Bആട്
Cപശു
Dഇതൊന്നുമല്ല
Answer:
A. എരുമ
Read Explanation:
മലബാറി, അട്ടപ്പാടി ബ്ലാക്ക്, തലശ്ശേരി, ജമ്നാപ്യാരി, ബോയർ എന്നിവർ വിവിധ ഇനത്തിലുള്ള ആടുകളാണ് .
ജഴ്സി, ഹോൾസ്റ്റീൻ, ഫ്രീഷ്യൻ, വെച്ചൂർ എന്നിവ പശുക്കൾക്ക് ഉദാഹരണമാണ് ആണ്