App Logo

No.1 PSC Learning App

1M+ Downloads
മുല്ലപെരിയാർ ഡാമിന്റെ പ്രധാന ശില്പി ആരാണ്?

Aറോബർട്ട് ബ്രിസ്റ്റോ

Bജോൺ പെന്നി ക്വിക്ക്

Cആൻഡ്രൂ കിർക്

Dജോർജ് ഗിലെർട് സ്കോട്

Answer:

B. ജോൺ പെന്നി ക്വിക്ക്


Related Questions:

ദക്ഷിണ ഇന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് എവിടെയാണ് ?
മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന താലൂക്ക് ?
തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ഏത് ?
Which dam is located in Karamanathodu, an offspring of the Kabini River ?
പഴശ്ശി ഡാം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?