App Logo

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ?

Aഎസ് സിരിജഗന്‍ കമ്മിറ്റി

Bഎ. എസ്. ആനന്ദ് കമ്മിറ്റി

Cകസ്തൂരി രംഗൻ കമ്മിറ്റി

Dഇവയൊന്നുമല്ല

Answer:

B. എ. എസ്. ആനന്ദ് കമ്മിറ്റി

Read Explanation:

ഇന്ത്യയുടെ ഇരുപത്തിയൊൻപതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു എ. എസ്. ആനന്ദ്.2010 ഫെബ്രുവരിയിൽ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാനായി ചുമതലയേറ്റു. (2012 ഏപ്രിൽ 25ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.)


Related Questions:

പൊന്മുടി ഡാം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
ഭൂതത്താൻകെട്ട് അണക്കെട്ട് ഏതു നദിയിലെ വെള്ളമാണ് സംഭരിക്കുന്നത് ?
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അണക്കെട്ടുകൾ ഏതെല്ലാം ?
ഏതു നദിയിലെ വെള്ളമാണ് പീച്ചി അണക്കെട്ടിൽ സംഭരിക്കുന്നത് ?
തേക്കടി തടാകത്തിന് രൂപം നൽകുന്ന അണക്കെട്ട് ഏത്?