App Logo

No.1 PSC Learning App

1M+ Downloads
മുളകു പൊടിയിൽ, ഇഷ്ടികപ്പൊടി ചേർത്തിട്ടുണ്ടോ എന്നറിയാൻ, അല്പം മുളകുപൊടി എടുത്ത് വെള്ളത്തിൽ ഇട്ടാൽ മതി. എന്ത് നിരീക്ഷിക്കാൻ സാധിക്കുന്നു?

Aഇഷ്ടിക പൊടിയും, മുളകുപൊടിയും, ചുവപ്പ് നിറമാണ്

Bമുളകു പൊടി, വെള്ളത്തിൽ ലയിക്കുന്നു

Cഇഷ്ടികപ്പൊടി, മുളകു പൊടിയെക്കാൾ ഭാരം കൂടിയതാണ്.

Dഇഷ്ടിക പൊടി വെള്ളത്തിൽ ലയിക്കുന്നു

Answer:

C. ഇഷ്ടികപ്പൊടി, മുളകു പൊടിയെക്കാൾ ഭാരം കൂടിയതാണ്.

Read Explanation:

ഇഷ്ടികപ്പൊടി, മുളകു പൊടിയെക്കാൾ ഭാരം കൂടിയതാണ്. അതിനാൽ, ഇഷ്ടികപ്പൊടി വെള്ളത്തിൽ അടിയുന്നതായി കാണാം.


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയല്ലാത്തതേത് ?

  1. മുന്തിരിയും, പുളിയും സൂക്ഷിക്കുന്നത് ഉപ്പ് ലായിനിയിലാണ്
  2. ചെറിപ്പഴവും, സ്ട്രാബെറിയും സൂക്ഷിക്കുന്നത് പഞ്ചസാര ലായിനിയിലാണ്
  3. തക്കാളിയും, ഓറഞ്ചും ശീതീകരിച്ച് സൂക്ഷിക്കുന്നു
പാസ്ചറൈസേഷൻ വഴി കേടു കൂടാതെ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തു ?
പഴങ്ങളുടെ രാജാവ് :
ലുയി പാസ്റ്റർ ഏതു രാജ്യക്കാരൻ ആണ് ?
ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളാണ് ?