App Logo

No.1 PSC Learning App

1M+ Downloads
മുഴുവൻ വീടുകളും സോളാർ വിൻഡ് ഹൈബ്രിഡ് ഊർജ്ജസ്രോതസ്സ് ഉപയോഗിച്ചു വൈദ്യുതീകരിച്ച ആദ്യ ആദിവാസി കോളനി ?

Aവെള്ളപ്പൻകണ്ടി, മേപ്പാടി

Bപൊതുവപ്പാടം, മണ്ണാർക്കാട്

Cകാക്കണഞ്ചേരി, കക്കയം

Dവില്ലു മല, കൊല്ലം

Answer:

A. വെള്ളപ്പൻകണ്ടി, മേപ്പാടി

Read Explanation:

സംസ്ഥാനത്തെ ആദ്യത്തെ സോളർ ആൻഡ് വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് സ്ഥാപിച്ചത് - വെള്ളപ്പൻകണ്ടി കോളനിയിൽ വായനാടിലാണ് മേപ്പാടി സ്ഥിതി ചെയ്യുന്നത്. Read more at: https://www.manoramaonline.com/district-news/wayanad/2022/06/03/wayanad-solar-and-wind-hybrid-power-plant.html


Related Questions:

കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം
The first digital state in India is?
What is the scientific name of Elephant,the official animal of Kerala?
What is the rank of Kerala among Indian states in terms of area?
The number of districts in Kerala having no coast line is?