App Logo

No.1 PSC Learning App

1M+ Downloads
മുസാഫിർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ് ഫോർഡിനെ വധിക്കാൻ ഖുദിറാം ബോസിന് ഒപ്പം വിപ്ലവകാരികൾ ആരെയാണ് നിയോഗിച്ചത്?

Aഭഗത് സിംഗ്

Bഅഷ്‌ഫാക്കുള്ള ഖാൻ

Cസൂര്യ സെൻ

Dപ്രഫുല്ല ചക്കി

Answer:

D. പ്രഫുല്ല ചക്കി


Related Questions:

' നാഗന്മാരുടെ റാണി ' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ് ?
Who is known as the mother of Indian Revolution?
ദീനബന്ധു എന്നറിയപ്പെടുന്നതാരാണ്?
ലോകമാന്യ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് താഴെപ്പറയുന്നവരിൽ ആരാണ് ?
സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത് ?