App Logo

No.1 PSC Learning App

1M+ Downloads
മുൻകൂർ സംഘാടന മാതൃക രൂപപ്പെടുത്തിയത് ആര്?

Aഅസുബെൽ

Bബ്രൂണർ

Cപിയാഷെ

Dസ്കിന്നർ

Answer:

A. അസുബെൽ

Read Explanation:

അറിവ് എങ്ങനെ സംഘടിക്കപ്പെടുന്നു എന്നതിനെയും പുതിയ അറിവുകൾ ഉൾക്കൊള്ളാൻ മനസ്സിനെ എങ്ങനെ കഴിയുന്നു എന്നതിനെയും സംബന്ധിച്ചുള്ളതാണ് അദ്ദേഹത്തിൻറെ അർത്ഥവത്തായ വാച്യപഠനം.


Related Questions:

The curriculum which does not aim at specialized study of various subjects is called
A generalized idea of a class of things is:
ശ്രമ പരാജയ പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ ഏതൊക്കെ ?
ശാന്തിനികേതൻ എന്ന് സ്കൂൾ സ്ഥാപിച്ചത് ആര് ?
പാഠ്യപദ്ധതി സംഘാടനത്തിന്റെ സമീപനമല്ലാത്തത് ഏത് ?