മുൻ കേരളാ മുഖ്യമന്ത്രി "ഉമ്മൻ ചാണ്ടി" അന്തരിച്ചത് എന്ന് ?A2023 ജൂലൈ 18B2023 ജൂലൈ 19C2023 ജൂലൈ 17D2023 ജൂലൈ 16Answer: A. 2023 ജൂലൈ 18 Read Explanation: • 79 വയസായിരുന്നു • ഉമ്മൻ ചാണ്ടി ജനിച്ചത് - 1943 ഒക്ടോബർ 31Read more in App