Challenger App

No.1 PSC Learning App

1M+ Downloads
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട മേയ് 21 ഏത് ദിനമായി ആചരിക്കുന്നു

Aഭീകര പ്രവർത്തന വിരുദ്ധദിനം

Bഭീകര വിരുദ്ധ ദിനം

Cലഹരി വിരുദ്ധ ദിനം

Dകരിദിനം

Answer:

A. ഭീകര പ്രവർത്തന വിരുദ്ധദിനം


Related Questions:

Which is National Handloom Day?
On which date Julius Caesar was murdered?
ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മനദിനമാണ് ഇത് ? |
2025 ലെ പ്രവാസി ഭാരതീയ ദിവസിൻ്റെ പ്രമേയം ?
ഇന്ത്യൻ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത് ?