App Logo

No.1 PSC Learning App

1M+ Downloads
മുൻ മന്ത്രിയും ലോക്‌സഭാ അംഗവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ ജീവചരിത്ര കൃതി ?

Aകടൽ പോലൊരാൾ

Bമഹാ മനുഷ്യൻ

Cവ്യാഴവട്ട സ്മരണകൾ

Dസ്നേഹഭാജനം

Answer:

A. കടൽ പോലൊരാൾ

Read Explanation:

• "കടൽ പോലൊരാൾ" എന്ന പുസ്‌തകം രചിച്ചത് - മുഷ്താഖ് • ഇ കെ ഇമ്പിച്ചിബാവയുടെ മകനാണ് പുസ്തകത്തിൻ്റെ രചയിതാവായ മുഷ്താഖ്


Related Questions:

"ആ നദിയോട് പേര് ചോദിക്കരുത്" എന്ന നോവൽ എഴുതിയത് ആര് ?
"ഗുരുദേവ കഥാമൃതം" എന്ന കൃതിയുടെ കർത്താവ് ആര് ?
'Athmakathakk Oru Amukham' is the autobiography of :
ഗരുഡ സന്ദേശം രചിച്ചതാര്?
'പ്രാചീന കേരളം' എന്ന കൃതി എഴുതിയതാര് ?